സ. വി എസ് പുന്നപ്ര-വയലാര്‍ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ തടവിലാക്കപ്പെട്ടതിന്റേയും ആ കേസ് പിന്‍വലിച്ചിട്ടും മീനച്ചിലും കൊല്ലത്തും ഫയല്‍ ചെയ്യപ്പെട്ട മറ്റു് കേസുകളുടെ പേരില്‍ ദീര്‍ഘ നാള്‍ തടവറയില്‍ തുടരേണ്ടി വന്നതിന്റേയും സൂചന നല്‍കുന്ന ചില രേഖകളുടെ പകര്‍പ്പുകള്‍.


